Sunday, May 4, 2008

ചെല്ലപ്പന്‍-പൂച്ചക്കൊരു മൂക്കുത്തി

(ആദ്യം പോസ്റ്റുചെയ്തതില്‍ എന്തോ കലിപ്പുകള്..അതുകൊണ്ടിത് ദാ വീണ്ടും ചാമ്പണ്!
കിട്ട്യാ ലൂട്ടി..ഇല്ലേ ചട്ടി!!)

ചിത്രം: പൂച്ചക്കൊരു മൂക്കുത്തി ജഗതി ഇതുപോലെ ഒരഞ്ഞൂറെണ്ണമെങ്കിലും ചെയ്തുകാണും.എങ്കിലും നമ്മളെ ചിരിപ്പിക്കാന്‍ കഴിവുള്ള ഒരു വ്യത്യസ്തത ഓരോന്നിലും കാത്തുസൂക്ഷിക്കും! പൂച്ചക്കൊരുമൂക്കുത്തിയിലെ ചെല്ലപ്പനെ ഒന്നുകണ്ടുനോക്കൂ...

11 comments:

ഹരിയണ്ണന്‍@Hariyannan said...

7 comments:
കുറുമാന്‍ said...
ഹ ഹ സൂപ്പര്‍ സീന്‍.
ജഗതിക്കല്ലാതെ ആര്‍ക്കിത് ചെയ്യാന്‍ കഴിയും,

April 15, 2008 4:25 AM
നിത്യന്‍ said...
ജഗതി മലയാളസിനിമയുടെ, ലോകസിനിമയുടെ തന്നെ അഭിമാനമാണ്‌.

April 15, 2008 4:42 AM
അത്ക്കന്‍ said...
ജഗതി തന്നെയാണ്‍ താരം,ജഗതിയ്ക്ക് പകരം ജഗതി മാത്രം

April 15, 2008 4:47 AM
സുമേഷ് ചന്ദ്രന്‍ said...
ദയവായി യു റ്റ്യൂബ് ഉപയോഗിയ്ക്കാതെ, ബ്ലോഗര്‍ വീഡിയോ ഉപയോഗിയ്ക്കണേ... കാരണം ഇവിടെ യു റ്റ്യൂബ് ബ്ലോക്കാണ്!!

April 15, 2008 4:50 AM
യാരിദ്‌|~|Yarid said...
ഹരിയണ്ണാ വീഡിയൊ കാണാന്‍ പാടില്ലലൊ... :(

April 15, 2008 5:44 AM
:: niKk | നിക്ക് :: said...
Chellappa nee Odikko.
Iniyivide ninnaal ninte podi polum baakki kittilla...

(aathmagatham)

in Poochakkoru Mookkuthi... One of my fav scene :D

April 15, 2008 6:26 AM
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...
പ്രിയന്റെ ആദ്യ ചിത്രത്തിലെ ജഗതി അണ്ണന്റെ ഈ കഥാപാത്രം ഒരിക്കലും മറക്കാന്‍ പറ്റില്ല

April 15, 2008 9:13 PM

Anoop Technologist (അനൂപ് തിരുവല്ല) said...

സൂപ്പര്‍ സ്റ്റാ‍ര്‍ ജഗതി സിന്ദാബാദ്

Unknown said...

അണ്ണനു പകരം വയ്ക്കാന്‍ മറ്റൊരു താരമില്ല എന്നു
ഞാന്‍ പറയില്ല ജഗതിക്കുള്ളത് ജഗതിക്കുള്ളത് ജഗതിക്ക് അണ്ണനു ഉള്ളത് അണ്ണന്
ദെ ഇതില്‍ എന്നെ കൂടെ കണ്ണിയാക്കു

siva // ശിവ said...

നന്ദി...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

യെന്തര് പയറ്റ് പയറ്റണണ്ണാ........

മാണിക്യം said...

അണ്ണോ
കൊടു കൈ കലക്കി!!
ഞെരിപ്പയ് മൊതലാണ്‍ ക്യേട്ടാ!
എത്രകണ്ടാലും ജഗതിയുടെ കോമടി
ഒരിക്കലും മടുക്കൂല്ല
നിത്യഹരിതഹാസ്യം
അല്ലേ അണ്ണാ ?
ഹരിയണ്ണാ ബാക്കിം കൂടി വിട്!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അണ്ണനാണണ്ണാ അണ്ണന്‍

ജിജ സുബ്രഹ്മണ്യൻ said...

ഞാനൊന്നും കണ്ടില്ലേ ....എനിക്കൊന്നും കാണാന്‍ പറ്റിയില്ലേ.....കണ്ടില്ലെങ്കിലും ജഗതിയുടെ അല്ലേ സീന്‍ ..ചിരിച്ചു മറിയാനുള്ളതു കാണും...സീന്‍ കാണാതെ തന്നെ ചിരിക്കട്ടെ ഞാന്‍ (വട്ടില്ലാട്ടോ )

പൊറാടത്ത് said...

ഹരിയണ്ണാ, ഇപ്പോഴാ വീഡിയോ കാണാന്‍ പറ്റിയത്.. സൂപ്പര്‍ സീന്‍..

നന്ദി..

ഹരിയണ്ണന്‍@Hariyannan said...

ഇനീം കാണാന്‍പറ്റാത്തോരൊണ്ടെങ്കീ പറയിനെടേ..
നമ്മക്ക് വേറേ എന്തെരെങ്കിലും വഴികള് നോക്കാം.
:)
അണ്ണന്റെ സോമനെക്കാണുമ്പോ ഉള്ള ആ ഗമ!!
ഒന്നു കാണേണ്ടതുതന്നെ!!
:)

Unknown said...

can you start a blog for children like an online child magazine......I always like to share my experiences and knowledge about traveling destinations
and tourism trends in world. I am thinking it is very helpful to improve human
approach and love to Mother Nature.
Kerala tours
Kerala Tours – Experience the Beauty of Heaven on Earth