Wednesday, May 7, 2008

രമണന്‍-കിരീടം

കിരീടത്തിലെ രമണന്‍!!

കിരീടം വക്കാത്ത ഈ കോമഡിരാജാവിന്റെ അമണ്ടന്‍ കഥാപാത്രങ്ങളില്‍ ഒന്ന്!!

എന്നുവച്ചാല്‍....ഒന്ന്!!

19 comments:

ഹരിയണ്ണന്‍@Hariyannan said...

ജഗതിയാണുതാരം!!
അല്ലാതെ....
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതാണ് താരം അണ്ണാ അണ്ണന്‍ പുലിയാണണ്ണാ..

ജിജ സുബ്രഹ്മണ്യൻ said...

ആരു പറഞ്ഞു താരം ഹരിയണ്ണന്‍ തന്നെ ..

Unknown said...

അണ്ണാ ആ തൂവാനതുമ്പിക്കളിലെ കുടികിടപ്പുക്കാരനും മൂന്നാപക്കത്തിലെ കവല്യെയുമൊക്കെ ഒന്നു കൊണ്ടു വാ

yousufpa said...

സംഗതി സൂപ്പര്‍ ന്ന് പറഞ്ഞാ....സൂപ്പര്‍ ...ബ്ലീം

ഹരിയണ്ണന്‍@Hariyannan said...

രമണനെ തൊട്ടുകളിച്ചാല്‍ ഇവിടെ ഒരുലോഡ് ശവം വീഴും...

എത്രാ?!

ഒരു ലോ....ബ്വാ‍ാ...

Sharu (Ansha Muneer) said...

ഹഹഹ...
ഇതുപോലെ എത്ര എത്ര കഥാപാത്രങ്ങള്‍!!!

കുറുമാന്‍ said...

ഹ ഹ ഹ

ഇതാണ് താരം.......തിളങ്ങുന്ന താ‍രം.

പാമരന്‍ said...

:)

വിന്‍സ് said...

ഹഹഹഹ....ഈ ബ്ലോഗ് ആക്ടീവ് ആയി നില നിര്‍ത്തുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി.

ഏറനാടന്‍ said...

ഇബ്ലോഗ് ജഗതിയണ്ണന്‍ അറിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ ഞാന്‍ അറിയിക്കട്ടേ? ഇവിടെ കോഴിക്കോട്ട് പരുന്തില്‍ അഭിനയിക്കാനെത്തിയിട്ടുണ്ട് അണ്ണന്‍..

അരുണ്‍ കരിമുട്ടം said...

ദയവായി സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗിലൂടൊന്ന് കയറണേ,
അഭിപ്രായം അറിയിക്കണേ
http://kayamkulamsuperfast.blogspot.com/

Satheesh Haripad said...

ജഗതിയുടെ No.1 comedy scene ഏതാണെന്നു ചോദിച്ചാല്‍ ഞാന്‍ പറയും താളവട്ടത്തിലേതാണെന്ന്. ആ രം‌ഗത്തിനായി കാത്തിരിക്കുന്നു.

Fayas said...

മലയാളത്തില്‍ ക്യാമറയും ഫിലിമും കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കു‌ടുതല്‍ ആവശ്യമുള്ള വസ്തുവാണ് ജഗതി എന്ന കലാകാരന്‍....ഇതു സത്യമല്ലേ......

ഹരിശ്രീ said...

super !!!

:)

Poomarathanalil said...

Adipoli..

Spider said...

മോനെ വിന്‍സ് ചെറ്റേ....
നിന്റെ പണി എന്റെ പോസ്റ്റില്‍ വേണ്ടാട്ടോ മോനെ...
എന്നെക്കൊണ്ട് കളിപ്പിക്കരുത്

അരുണ്‍ കരിമുട്ടം said...

വീഡിയോ കാണാന്‍ പറ്റുന്നില്ല

Pranavam Ravikumar said...

ജഗതിയേട്ടന്‍ റോക്ക്സ്!!!!