Thursday, April 10, 2008

നാരായണ !!!കൂരാ‍യണ.... !!!!!

പ്രിയ ബുലോഗ ബ്ലഗാക്കളെ നിങ്ങള്‍ക്കായി ഇതാ മലയാളത്തിന്റെ ഹാസ്യ സമ്രാട്ടിന്റെ ഒരു അത്യുഗ്രന്‍ കോമഡി. താളവട്ടത്തിലെ നാരായണന്‍..ഞാന് അറിയാന് വയ്യാഞ്ഞിട്ടു ചോദിക്കുവാ .താനാരുവാ

നാരായണാ..

കൂരായണ. തനിക്കെ ഒരു വിചാരമുണ്ട്. പോ ഉവ്വെ തനിക്കൊരു വിചാരമുണ്ട് താന് ഏതൊ കോപ്പിലെ രാജാവാണെന്ന്. താനൊരു പുല്ലുമല്ല രണ്ടു ദിവസം ഇംഗ്ലണ്ടിലെ ഏതൊ ഓഅന്തന് റിചാര്ഡ് സായിപ്പിനു അരി വെച്ചു കൊടുത്ത കിട്ടിയ കാശുകൊണ്ട് ഒരു കൊട്ടാരം പണിഞ്ഞു അവിടെ പ്രാന്തന്മാരെ പട്ടാളചിട്ട പഠിപ്പിക്കുന്ന വിവരംകെട്ട പന്ന റാസ്ക്കല് അല്ലയൊ താന്..


തന്നെ ഞാന് പത്തു പറയണമെന്നു വിചാരിച്ചിട്ടു കൊറെക്കാലമായി ..ഹ

ഞങ്ങള് ജോലിക്കാരെ ചിട്ടപഠിപ്പിക്കുന്നതിനു മുന്‍പെ താന് തന്റെ മോളെ നിലക്കു നിര്‍ത്തണം. ഉഹു ഉഹു ഉഹു യൂക്കാലിപ്റ്റസ് മരത്തെ ചുറ്റി പരസ്പരം കളിക്കുന്ന രണ്ട് യുവമിഥുനങ്ങളെ ഞാന് കണ്ടു…ഉഹു ഉഹു ഉഹു തന്റെ മോളും തന്റെ ഹോസ്പിറ്റലിലെ ആ പ്രാന്തനും…

നാരാ‍യണാ അനാവശ്യം പറയരുത്..

അവരുടെ ആവശ്യം തനിക്കെ അനാവശ്യം ആയിരിക്കും.ഞാന് കണ്ടതെ പറഞ്ഞുള്ളു

ഇനി ഒരു മൈക്കും ഒരു സൈക്കിളും ഏടുത്ത് ഞാന് എറങ്ങാന് പോകുവാ..

രവീന്ദ്രാ‍ാ‍ാ‍ാ തന്നെയും തന്റെ മോളെയും ഈ നാട്ടില് നാരായണന് നാറ്റിച്ചില്ലെങ്കില് തന്റെ പേരു തന്റെ പട്ടിക്കു താന് തന്നെ ഇട്ടൊ…

((((((((((ഠപ്പേ))))))))))))) യ്യൊ…..
ങ്ഹെ….....
പോട്ടെ സാര്….

13 comments:

യാരിദ്‌|~|Yarid said...

രവീന്ദ്രാ‍ാ‍ാ‍ാ തന്നെയും തന്റെ മോളെയും ഈ നാട്ടില് നാരായണന് നാറ്റിച്ചില്ലെങ്കില് തന്റെ പേരു തന്റെ പട്ടിക്കു താന് തന്നെ ഇട്ടൊ…

((((((((((ഠപ്പേ))))))))))))) യ്യൊ…..
ങ്ഹെ….....
പോട്ടെ സാര്….

വിന്‍സ് said...

എനിക്കൊരു മെംബര്‍ഷിപ്പ്. ആദ്യമായി ബൂലോകത്തിലെ ഒരു ഗ്രൂപ്പില്‍ അംഗം ആവാന്‍ പോവുകയാ :)

k.vince.k@gmail.com ആണെന്റെ ഈമെയില്‍ ഐഡി.

യാരിദ്‌|~|Yarid said...

വിന്‍സെ കുറുമാഷിനോടുപറഞ്ഞാല്‍ മതി... ഞാനും പുറമ്പോക്കാണിവിടെ...

കുതിരവട്ടന്‍ :: kuthiravattan said...

ജഗതിയാണ് താരം :-)

ഇടിവാള്‍ said...

വൌ! സൂപ്പര്‍ ബ്ലോഗ് ഡിസൈന്‍.. ചെയ്തതാരായാലും കിടിലന്‍.. അഭിനന്ദനം!

\

അല്ലാ, എനിക്കീ കീരിക്കാടന്‍ ജോസിനെ ഒന്നു കാണണമല്ലോ?

എന്തിനാ..

ലഅല്ലാ, ചുമ്മാതൊന്നു കാണാന്‍ \


\ ഈ ജോസും അവന്റെ മുഴുവന്‍ ഗുണ്ടാപ്പടയും വന്നാല്‍ നേരിടാന്‍ ഞാന്‍ ഒറ്റക്കു മതി..
ഇവിടെ ഒരു ലോഡ് ശവം വീഴും..

എന്ത്ര ലോഡ്??

ഒര്.. രണ്ര്ട്... അല്ലാ മൂ... ഗ്വാആആ... (വാള്‍) \

വിന്‍സ് said...

ഹഹഹ ഈ വീഡിയോ വീണ്ടും കണ്ട് ചിരിച്ചു മടുത്തു.

താന്‍ ആരുവാ‍ാ... തനിക്കൊരു വിചാരം ഒണ്ട്.... ജഗതിക്കു മാത്രം പറയാന്‍ കഴിയുന്ന ടോണ്‍.

ആ കാറിന്റെ ബോണറ്റില്‍ അടിക്കുന്നത് കണ്ടോ. ഒരു ട്രൂ നടനു മാത്രമെ അതൊക്കെ ചിന്തിക്കാന്‍ പോലും കഴിയൂ.

ശ്രീ said...

ആ അവസാനത്തെ “പോട്ടെ സാര്‍” എന്നും പറഞ്ഞുള്ള പോക്കാണ് അടിപൊളി.
:)

യാരിദ്‌|~|Yarid said...

വാട്ടീസ് ദിസ്..

ദിസ് ഈസ് എ കാറ്‌

വാട്ട് ആര്‍ യൂ ഡൂയിംഗ്

ഐ ആം ഡൂയിംഗ് എ കാറ്‌

ഹു ആര്‍ യു

ഐ ആം കെപി മനോഹരന്‍, പ്രൊപ്പൈറ്റര്‍ ഒഫ് കെ&കെ കമ്പനി.ഇതു പണി അറിഞ്ഞൂടാത്തെ എന്റെ പണിക്കാര്‍..

The Common Man | പ്രാരാബ്ദം said...

എനിച്ചും വേണം മെമ്പര്‍ഷിപ്പ് : പക്ഷേ ആപ്പീസില്‍ യൂട്യൂബ് ബ്ളോക്ക്ഡ്! അതോണ്ട് ഡയലാഗ്സും ഫോട്ടംസും ഒപ്പിക്കാം. മതിയെങ്കില്‍ ഒരു ശീട്ട് എനിക്കും കീറിയാട്ടെ. ബെഞ്ച് മതി കേട്ടോ!

കുറുമാന്‍ said...

Ayyo, innu malaylam type cheyyan vayye.kandappol vaikipoyi..

yaride email id ayakkoo..

vinse membership pande ayachatha :)

കാപ്പിലാന്‍ said...

നാരായണ നാരായണ.കൊള്ളാം ഞാന്‍ മെമ്പര്‍ ആണേ ?

യാരിദ്‌|~|Yarid said...

ഹെന്റാറ്റുകാലമ്മച്ചീ.....അപ്പൊ ഞാന്‍ ഇതിലംഗമല്ലെ കുറുമാഷെ?? അപ്പൊഴെങ്ങനാ ഞാന്‍ പോസ്റ്റിട്ടതു...:( കണ്‍‌ഫ്യൂസ്‌ഡ്......:(

Satheesh Haripad said...

Jagathy's best comedy Scene ever...thanks for posting