Wednesday, April 16, 2008

ബോയിങ്ങ് ബോയിങ്ങ്


ബോയിങ്ങ് ബോയിങ്ങ് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ കഥാകൃത്തിനെ നമുക്ക് മറക്കാനാകുമോ? സാഹിത്യത്തില്‍ അത്യന്താധുനികമായ പ്രയോഗങ്ങള്‍ വേണമെന്ന എഡിറ്ററുടെ (ശങ്കരാടി) ആവശ്യം പരിഗണിച്ച് അദ്ദേഹം എഴുതുന്ന കഥയിലെ ചില ഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിയ്ക്കുന്ന ഈ സീന്‍ ഓര്‍ക്കുന്നില്ലേ?

"അപരാഹ്നത്തിന്റെ അനന്തപദങ്ങളുടെ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു...
ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു...
സീതയുടെ മാറു പിളര്‍ന്ന് രക്തം കുടിച്ചൂ ദുര്യോദനന്‍...
ഗുരുവായൂരപ്പനു ജലദോഷമായിരുന്നു, അന്ന്...
അമ്പലത്തിന്റെ കല്‍‌വിളക്കുകള്‍ തെളിയ്ക്കുന്ന സന്ധ്യയില്‍ അവന്‍ അവളോട് ചോദിച്ചൂ...
ഇനിയും നീ ഇതു വഴി വരില്ലേ? നിന്റെ ആനകളേയും തെളിച്ചു കൊണ്ട്?"

15 comments:

ശ്രീ said...

ബോയിങ്ങ് ബോയിങ്ങ് എന്ന ചിത്രത്തിലെ കഥാകൃത്ത്.

ശാലിനി said...

ജഗതിക്ക് കിട്ടിയ അവാര്‍ഡുകളുടെ എണ്ണം കണ്ടിട്ട് വിഷമം തോന്നി (അവാര്‍ഡുകളിലല്ല കാര്യം എന്കിലും). ഇത്രയും നല്ല ഒരു നടന് അവാര്‍ഡ് കൊടുക്കാന്‍ നമ്മുടെ ആള്‍ക്കാര്‍ക്ക് നാണം കാണും.
ബോയിങ്ങ് ബോയിങ്ങ് എല്ലാ അഭിനേതാക്കളും തിളങ്ങിയെന്‍കിലും ജഗതിയെ കാണുമ്പോഴേ ചിരിപൊട്ടുമായിരുന്നു. എത്രപ്രാവശ്യം ആ സിനിമ കണ്ടു എന്നോര്മ്മയില്ല, ഇപ്പോഴും മടുപ്പിക്കുന്നില്ല.

"ഗുരുവായൂരപ്പനു ജലദോഷമായിരുന്നു, അന്ന്...
അമ്പലത്തിന്റെ കല്‍‌വിളക്കുകള്‍ തെളിയ്ക്കുന്ന സന്ധ്യയില്‍ അവന്‍ അവളോട് ചോദിച്ചൂ...
ഇനിയും നീ ഇതു വഴി വരില്ലേ? നിന്റെ ആനകളേയും തെളിച്ചു കൊണ്ട്?"

Anonymous said...

http://www.youtube.com/watch?v=bRNv8wTIX6o&NR=1

ബഷീർ said...

അറിയാന്‍ മേലാണ്ടു ചോദിക്കുവാ.. അല്ല . താന്‍ ആരാണെന്നാ തന്റെ വിചാരം..

നാരായണാ..

കൂരായണ..

പണ്ടെങ്ങാണ്ടാ പട്ടാളത്തീപ്പോയി സായിപ്പിനു കഞ്ഞി വെച്ച്‌ കൊടുത്ത്‌.. .. ഇവിടെ വന്ന് പട്ടാളച്ചിട്ട പഠിപ്പിക്കുന്ന.....


... ജഗതി ...ശ്രീ ... കുമാര്‍

ഹരിശ്രീ said...

കൊള്ളാം...


:)

കുറുമാന്‍ said...

"ഗുരുവായൂരപ്പനു ജലദോഷമായിരുന്നു അന്ന് - ഈ ഒരു വാക്കു പറയുന്നത് കേട്ട് തന്നെ തലയറഞ്ഞ് ചിരിച്ചിട്ടുണ്ട്.

ജഗതിക്ക് തുല്യം ജഗതി മാ‍ത്രം.

Unknown said...

എനിക്കതില്‍ ഏറെ ഇഷ്ട്പ്പെട്ടത് ശങ്കരാടി ചേട്ടന്റെ മുന്നില്‍ നീണ്ട കഥ യെന്നു പറഞ്ഞു ഒരു നീണ്ട പേപ്പര്‍ റോള്‍ നീണ്ടുന്നതാണു

[ nardnahc hsemus ] said...

ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ

മൂര്‍ത്തി said...

:)

ദിലീപ് വിശ്വനാഥ് said...

അതെ.. ജഗതിക്ക് തുല്യം ജഗതി മാത്രം!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉശിരന്‍!

colourful canvas said...

കൊള്ളാം...

അരൂപിക്കുട്ടന്‍/aroopikkuttan said...

adipoli..

aarenkilum ithinte video onnidoo..

enikk immaathiri dialogukal kettaal മിന്നാമിനുങ്ങുകള്‍ //സജി.!! enna blogarem pulleede saahithyathem ormmavarum!
:)

sลиลl said...

സൂപര്‍..!

arjunk613 said...

ithu orkkumpol ithile dialogs ezhuthiya nammude sreenivasaneyum orkkane